ശ്രീനഗര്‍ - കാര്‍ഗില്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം ഏത്
A. ഷിപ്കി ലാ
B. നാഥു ലാ
C. സോജി ലാ
D. ലിപു ലാ
2013ൽ രാജ്യം കായിക പരിശീലകനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ച പ്രശസ്ത പരിശീലകൻ തൻറെ കരിയറിൽ നിന്നും വിരമിക്കുന്നു .വ്യക്തി ആര് ?